ദ ഗ്രേറ്റ് ഫാദര്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ വീണ്ടും ഒരേ ദിവസം...!!


Munthiri Vallikal Thalirkumbol

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ ഏഴിന് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ മോഹന്‍ലാലിന്റെ പുലിമുരുകന്‍ എനീ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററിലെത്തി. 
Mammootty-The Great Father -Movie First-look
ഡിസംബര്‍ 23 നു മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ വീണ്ടും ഒന്നിച്ചെത്തുന്നു  മമ്മൂട്ടി നായകനകുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം  നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്നു . മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും ഈ ദിവസം തന്നെ തിയേറ്ററുകളിലെത്തുന്നു.

No comments:

Post a Comment