സിനിമാ പാരഡീസോ ക്ലബിന്റെ സിനി അവാര്‍ഡുകള്‍
മികച്ച ചിത്രം - മഹേഷിന്റെ പ്രതികാരം
സംവിധായകന്‍ - ദിലീഷ് പോത്തൻ(മഹേഷിന്റെ പ്രതികാരം)
നടന്‍ - വിനായകൻ (കമ്മട്ടിപ്പാടം)
നടി - റജിഷ വിജയൻ(അനുരാഗ കരിക്കിൻ വെള്ളം), സായ് പല്ലവി(കലി)
തിരക്കഥ - ശ്യാം പുഷ്ക്കരൻ(മഹേഷിന്റെ പ്രതികാരം)
സംഗീത സംവിധാനം - ബിജിബാൽ (മഹേഷിന്റെ പ്രതികാരം)
സഹനടി - രോഹിണി (ആക്ഷൻ ഹീറോ ബിജു,ഗപ്പി)
സഹനടന്‍ - മണികണ്ഠൻ ആർ ആചാരി (കമ്മാട്ടിപ്പാടം)
ഛായാഗ്രഹണം - ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)
സിനിമാ പാരഡീസോ സ്‌പെഷ്യൽ ഹോണററി അവാർഡ് -ഇന്ദ്രൻസ്
അവാര്‍ഡ് ജേതാക്കള്‍ക്കെല്ലാം എന്‍റെ സിനിമ കൂട്ടായ്മ്മയുടെ സ്നേഹാദരങ്ങള്‍
ഏറ്റവും കുറ്റമറ്റ രീതിയില്‍ ഇത്തരം ഒരവാര്‍ഡു സംഘടിപ്പിച്ച സി പി സി അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍