പുതുമകളും പുതുമുഖങ്ങളുമായി ആനന്ദത്തോടെ ആനന്ദം

വിനീത് ശ്രീനിവാസൻ നിർമ്മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആനന്ദം, ഒരു കൂട്ടം യുവാക്കളുടെ കഥപറയുന്ന ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. ഗണേഷ് രാജിൻറെ  ആദ്യ സ്സ്വതന്ത്ര സംവിധാന ചിത്രം കൂടിയാണ് ആനന്ദം. സൗഹൃദം, പ്രണയം, ക്യാമ്പസ്, യാത്ര തുടങ്ങിയ പ്രേമേയങ്ങളിലൂടെ യാണ് ആനന്ദത്ത്ന്റെ യാത്ര. ചിത്രത്തിൻെറ റിലീസ് ഉടൻ പ്രതീക്ഷിക്കാം
Cast: Vishak Nair as Kuppi
 Anu Antony as Devika 
Thomas Mathew as Akshay
 Arun Kurian as Varun
 Siddhi Mahajankatti as Dia
 Roshan Mathew as Gautham and Anarkali Marikar as Darshana 
 Crew: Written and Directed by Ganesh Raj Produced by Vineeth Sreenivasan under the banner "Habit of Life" in Association with Cast N' Crew Distributed by LJ Films Pvt Ltd. Cinematography by Anend C Chandran Production Design by Dino Shankar Production Controller Shafi Chemmad Editing by Abhinav Sunder Nayak Music by Sachin Warrier Executive Producer Bonny Mary Mathew Chief Associate Director Anil Abraham Lyrics by Anu Elizabeth Jose, Vineeth Sreenivasan - Official and Manu Manjith Makeup by Jitesh Poyya Costumes by Saji Sound Design Raj Kumar P Audiography by Harikumar N Production Executive Ranjith Karunakaran Stills by Hasif Hakeem Publicity Design by Parvati Menon and Prathool Trailer Music Mixed by Hari Shankar at My Studio DI by Vista VFX http://www.mathrubhumi.com/movies-music/interview/anandam-malayalam-movie-malayalam-news-1.1328713

No comments:

Post a Comment